കോവിഡ് ബാധിച്ച് മരിച്ചു Date: October 12, 2021 in: Slider, ചരമം, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 249 Views കൊടകര: മഞ്ഞളി വടക്കേപീടിക ഫ്രാന്‍സിസിന്റെ ഭാര്യ മേരി (76) കോവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം ചെവ്വാഴ്‌ച കൊടകര സെന്റ് ജോസഫ് ദേവാലയത്തില്‍. മക്കള്‍: മീന, ലിസി, ജാന്‍സി. മരുമക്കള്‍: ജോര്‍ജ്, പരേതരായ ജോയ്, ജോസ്