കരള്‍ മാറ്റിവക്കാന്‍ സഹായം തേടുന്നു

മുരിയാട് :  കരള്‍മാററിവക്കല്‍ ശസ്ത്രക്രിയക്കായി സഹായം തേടുകയാണ് മുരിയാട് ഗ്രാമപഞ്ചായത്തിലെ കുന്നത്തറ ദേശത്ത് കളത്തേരി രാജേഷ് എന്ന 42 കാരന്‍. ശസ്ത്രക്രിയക്കായി 42 ലക്ഷം രൂപ ചെലവും വരും.  ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ഈ നിര്‍ധനകുടുംബത്തിന് സാധിക്കില്ല.

ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ രാജേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് രക്ഷാധികാരിയും പഞ്ചായത്തംഗം ജിനിസതീശന്‍ കണ്‍വീനറുമായി രാജേഷ് ചികിത്സാസഹായ നിധി രൂപീകരിച്ചിട്ടുണ്ട്. മുരിയാട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 110101000014314 എക്കൗണ്ട് ജോ.എക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC CODE :  IOBA0001101

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!