കാരൂര്‍ നെല്ലിശ്ശേരി ചെതലന്‍ ജോസ് (82) അന്തരിച്ചു. Date: October 21, 2021 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര : കാരൂര്‍ നെല്ലിശ്ശേരി ചെതലന്‍ ജോസ് (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞേല്യ. മക്കള്‍ : അന്തോണിക്കുട്ടി, റാണി, ജോസി. മരുമക്കള്‍ : സിബി,ടോമി,ജെറി.