
ഡോ.ഒ.ആര്‍.ഷിബുശാന്തി, വിനോദ് ശാന്തി വട്ടേക്കാട്, മേല്‍ശാന്തി ഗുരുപദം മനോജ്, കീഴ്ശാന്തി വലിയപറമ്പ് സുമേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.ക്ഷേത്രം പ്രസിഡണ്ട് എന്‍.പി .ശിവന്‍, സെക്രട്ടറി സി.കെ.സുകുമാരന്‍, ട്രഷറര്‍ പി.എസ്.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.