Breaking News

സ്‌കൂള്‍ പരിസരം വൃത്തിയാക്കി സൗഹൃദവേദി

കൊടകര : സ്‌കൂള്‍  പ്രവേശനോത്സവത്തിന്റെ മുന്നോടിയായി തൃശൂര്‍ കൊടകര ഗവണ്‍മെന്റ് നാഷണല്‍ ബോയ്‌സ് വിദ്യാലയത്തിനു മുമ്പിലെ  കാട് വെട്ടിയും വഴിയോരങ്ങളില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തിയും  കൊടകര സമന്വയ സാംസ്‌കാരിക സൗഹൃദ വേദി പ്രവര്‍ത്തകര്‍.

സാംസ്‌കാരിക വേദി പ്രസിഡന്റ് നാരായണന്‍ കുട്ടി, മോഹനന്‍ വടക്കേടത്ത്, കരുത്തി ജോസഫ്, ജോണ്‍സന്‍ കാച്ചപ്പിള്ളി, ഷോജന്‍ ഡി വിതയത്തില്‍, സത്യന്‍ കു റുവത്ത്, തോമസ് കല്ലേലി , എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനധ്യാപിക പി. പി. മേരി, പി.ടി.എ. വൈസ് പ്രസിഡന്റ് വിനു.ജി.നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!