Breaking News

ബ്ലോക്കുതല പ്രവേശനോത്സവം കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ നടന്നു.

കൊടകര ബ്ലോക്ക്തല പ്രവേശനോത്സവം കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര :  ബ്ലോക്കുതല പ്രവേശനോത്സവം കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് തല പ്രവേശനോത്സവം ആലത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ പി.ടി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍    എം.ടി.നിഷ മുഖ്യാതിഥിയായി. കാര്‍ത്തിക ജയന്‍, കവിതസുനില്‍, എന്‍.എസ്.സന്തോഷ്ബാബു, ഉമേഷ്‌കൃഷ്ണന്‍,ടി.കെ.സതീശന്‍, സുനില്‍, ഐശ്വര്യശ്രീജിത്ത്,  എ.രാജീവ്, എ.എം.ഇന്ദിര  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!