കോവിഡ് ബാധിച്ച് മരിച്ചു

കൊടകര:  കാവുംതറ  മറ്റത്തില്‍ കുഞ്ഞയ്യപ്പന്റെ മകന്‍ വിജയന്‍(63) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ:  തങ്കമണി.മക്കള്‍: വിജീഷ്, വിജിത. മരുമക്കള്‍:  സജീവ്, അഞ്ജു സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!