Breaking News

സഞ്ജിത്തിന്റെ കൊല : ബി.ജെപി പ്രകടനം നടത്തി

പാലക്കാട്   ആര്‍ എസ് എസ് മണ്ഡല്‍ ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊടകരയില്‍ ബിജെപി നടത്തിയ പ്രകടനം

കൊടകര : പാലക്കാട്   ആര്‍ എസ് എസ് മണ്ഡല്‍ ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊടകര ടൗണില്‍ ബിജെപി പ്രതിഷേധപ്രകടനം നടത്തി.

ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ടി. വി. പ്രജിത്ത്, ആര്‍.എസ്.എസ് തൃശൂര്‍ വിഭാഗ് സേവാപ്രമുഘ് കെ. ആര്‍. ദേവദാസ്, വി. കെ മുരളി, എന്നിവര്‍ സംസാരിച്ചു. എ. കെ. പ്രേമന്‍,പി. എം. കൃഷ്ണന്‍ കുട്ടി,കെ. വി. ബാബു, കെ.സി ശ്രീജിത്ത്,വിപിന്‍ വര്‍ഗീസ്, എം. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!