തിരുത്തൂര്‍ ലീലാനിവാസില്‍ പരേതനായ ശങ്കരന്‍കുട്ടിനായരുടെ ഭാര്യ റിട്ട.അധ്യാപിക വി.ലീലാവതി (86) അന്തരിച്ചു.

കൊടകര:  തിരുത്തൂര്‍ ലീലാനിവാസില്‍ പരേതനായ ശങ്കരന്‍കുട്ടിനായരുടെ ഭാര്യ റിട്ട.അധ്യാപിക വി.ലീലാവതി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍: റിട്ട.എസ്.ഐ.വത്സകുമാര്‍, പരേതനായ വിജയകുമാര്‍, വിബിന്‍ കുമാര്‍( പോലീസ് ) വിനോദ് കുമാര്‍ (അപ്പോളോ ടയേഴ്‌സ് ). മരുമക്കള്‍ : മിനി, മിനി, ബിന്ദു, ലയ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!