കൊടകര:സ്ത്രീകളുടെ ശബരിമല,മധ്യകേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന കൊടകര വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം വൃശ്ചികത്തിലെ മുപ്പെട്ട് ശനിയാഴ്ചയായ ശനിയാഴ്ച ആഘോഷിക്കും.
പുലര്‍ച്ചെ 4 ന് മേല്‍ശാന്തി ക്ഷേത്രനടതുറക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. അഭിഷേകങ്ങള്‍, നിവേദ്യം, ഗണപതിഹോമം, ശാസ്താംപാട്ട്, നവകം, പഞ്ചഗവ്യം, കലശപൂജകള്‍, ദീപാ