കെ.കെ.എസ് മുൻ സംസ്ഥാന പ്രസിഡണ്ടും കോണ്‍ഗ്രസ്(ഐ) കൊടകര മണ്ഡലം സെക്രട്ടറിയുമായിരുന്ന കൊടകര കാവിൽ പെനങ്ങന്നൂര്‍ക്കാവ് പി.ടി.ബെയ്യന്‍(77) അന്തരിച്ചു.

കൊടകര : കെ.കെ.എസ് മുൻ സംസ്ഥാന പ്രസിഡണ്ടും കോണ്‍ഗ്രസ്(ഐ) കൊടകര മണ്ഡലം സെക്രട്ടറിയുമായിരുന്ന കൊടകര കാവിൽ പെനങ്ങന്നൂര്‍ക്കാവ് പി.ടി.ബെയ്യന്‍(77) അന്തരിച്ചു. ഭാര്യ : തങ്ക. മക്കള്‍ : ശാന്ത, ഗീത, ജയ, ഷീജ, വിജയ്പ്രസാദ്. മരുമക്കള്‍ : മണി, പരേതനായ കുഞ്ഞുകുട്ടന്‍, സത്യന്‍, അപ്പുട്ടി, അശ്വതി. സംസ്‌കാരം ചൊവ്വാഴ്ച പോട്ട ക്രിമിറ്റോറിയത്തിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!