Breaking News

സത്സംഗവും പഠനക്ലാസ്സും സംഘടിപ്പിച്ചു

കൊടകര : കോടാലി വിവേകാനന്ദ ചാരിറ്റബിള്‍ സൊസൈറ്റി   മാതൃസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍   സത്‌സംഗവും പഠനക്ലാസും നടന്നു. ഒ.എസ്. സതീഷ് ക്ലാസുകള്‍ നയിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം അമ്മമാര്‍ പങ്കെടുത്തു.

മാതൃസേവാ സമിതി അധ്യക്ഷ സുമ അധ്യക്ഷത വഹിച്ചു.ഉജ്ജ്വല ബാല്യം പുരസ്‌കാരം  കരസ്ഥമാക്കിയ ദേവഹാരക്ക്്് ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. അധ്യാപിക മഞ്ജുള   പൊന്നാട അണിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!