നന്ദിക്കര തെക്കൂട്ട് രാമന്‍കുട്ടിമേനോന്‍(94)  അന്തരിച്ചു.  

കൊടകര : എന്‍.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡണ്ടും എസ്.ബി.ടി റിട്ട.ചീഫ് മാനേജരുമായിരുന്ന നന്ദിക്കര തെക്കൂട്ട് രാമന്‍കുട്ടിമേനോന്‍(94)  അന്തരിച്ചു.  സംസ്‌കാരം നടത്തി.

ഭാര്യ : പരേതയായ പൂയത്ത് ദ്രൗപതിയമ്മ. മക്കള്‍ ; രമണി,മനോരഞ്ജന്‍(മേനോന്‍സ് ഏജന്‍സീസ് ,തൃശൂര്‍), രാഗിണി. മരുമക്കള്‍ : ഡോ. എം. ജയപ്രകാശ്, സുപ്രഭ, വേണുഗോപാല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!