Breaking News

മറ്റത്തൂർകുന്ന് തടത്തിൽ  അപ്പുണ്ണി (80) അന്തരിച്ചു.

കൊടകര : മറ്റത്തൂർകുന്ന് തടത്തിൽ  അപ്പുണ്ണി (80) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ. മക്കൾ: ടി എ ഉണ്ണികൃഷ്ണൻ  (സിപിഐഎം മറ്റത്തൂർ ലോക്കൽ സെക്രട്ടറി), ഉഷ.
മരുമക്കൾ:  സനല ഉണ്ണികൃഷ്ണൻ (മറ്റത്തൂർ    പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), ബാബു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!