കൊടകര : ഇന്ത്യയുടെ സംയുക്ത സൈന്യാധിപന്‍ മേജര്‍ ജനറല്‍ ബിബിന്‍ റാവത്തിന് സ്മരണാഞ്ജലിയര്‍പ്പിച്ച് ഭാരതീയ ജനതാ യുവമോര്‍ച്ച തൃശൂര്‍ പുതുക്കാട് മണ്ഡലം സമിതി. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് വിഷ്ണുപ്രസാദ് മുളങ്ങ് അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍.ആര്‍.റോഷന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍ , കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് രാജേഷ് പുതുക്കാട് , കെ.എസ്.വൈശാഖ്, കൃഷ്ണകുമാര്‍, രാമദാസ് വയലൂര്‍ എന്നിവ്# പ്രസംഗിച്ചു.