കൊടകര : മറ്റത്തൂര്‍ ജി.എല്‍.പി എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതിവിബി ഉദ്ഘാടനം ചെയ്തു.
ദിവ്യസുധീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബേബി.സി.പി, ഉപജില്ലാ ഓഫീസര്‍ പ്രദീപ്.കെ.വി, കവി സുഭാഷ് മ ൂന്നുമുറി , ബി.പി.ഒ കെ.നന്ദകുമാര്‍, ഷൈനിബാബു, സുമേഷ് മൂത്തമ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.