കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ലോകപ്രശസ്തനായ പ്രൊഫസറും ഗവേഷകനുമായ ഡോ. ജസ്റ്റിന് പോളിനെ വിദ്യാലയത്തിന്റെ പേരില്‍ സ്കൂള്‍ മാനേജര്‍ ഫാ. സണ്ണി കളമ്പനാതടത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രധാനാദ്ധ്യാപിക ടിസ്സി പി. ആന്റണി, ബിജു പീണിക്കപറമ്പില്‍, വര്‍ഗ്ഗീസ് ചിറ്റിനപ്പിള്ളി, ജോണി അഴകത്ത്, മുഹമ്മദ് ഷമീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.