ആലത്തൂര്‍ ; ആലത്തൂര്‍ മുണ്ടക്കല്‍ രുധിരമാല ഭഗവതി ക്ഷേ്ത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. ഗണപതിഹോമം,കലശം, കളഭം,നന്തുണിപ്പാട്ട്, മേളം, കാഴ്ചശിവേലി, ദീപാരാധന, നാദസ്വരം, അരുണ്‍ പാലാഴിയുടെ തായമ്പക, ഗുരുതി എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി ഡോ. കാരുമാത്ര വിജയന്‍, മേല്‍ശാന്തി ഹരിദാസ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.