മുരിക്കുങ്ങല്‍ പൂരം ഭക്തിസാന്ദ്രം

കോടാലി മുരിക്കുങ്ങല്‍ ശ്രീധറ്#മശാസ്താക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ്.

കോടാലി ; കോടാലി മുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു. എഴുന്നള്ളിപ്പ്, കാവടിയാട്ടം, മേളം,ദീപാരാധന വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരന്നു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ദേവന്റെ തിടമ്പേറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!