
കൊടകര : സേവാഭാരതി കൊടകര, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തില്‍ വെല്ലപ്പാടി കണ്ടംകുളങ്ങര ശ്രീ പാര്‍ത്ഥസാരഥി ഭജന മണ്ഡപത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പു നടന്നു.
ലയന്‍സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കൊലാങ്കണ്ണി, സേവാഭാരതി കൊടകര പ്രസിഡന്റ് എം.എന്‍.തിലകന്‍, സെക്രട്ടറി രഘു പി മേനോന്‍, ആരോഗ്യവിഭാഗം കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
.