കാവില്‍പ്പാടം തച്ചിഞ്ചേരി അരിക്കാട്ട് രവീന്ദ്രന്‍ (69) അന്തരിച്ചു.

കൊടകര:  കാവില്‍പ്പാടം തച്ചിഞ്ചേരി അരിക്കാട്ട് പരേതരായ ബാലകൃഷ്ണമേനോന്റേയും തങ്കമണിയമ്മയുടേയും മകന്‍ രവീന്ദ്രന്‍ (69) അന്തരിച്ചു. സംസ്‌കാരം നടത്തി.   ഭാര്യ. കലാമന്ദിരം ശ്യാമള ( നൃത്ത അധ്യാപിക).മക്കള്‍: ഡോ. ശ്യാം നാഥ്. (ആസ്‌ടേലിയ),ശ്രീനാഥ്. (അബുദാബി). മരുമക്കള്‍. ഡോ. ദിവ്യ (ആസ്ട്രലിയ), അജ്ജിത (അബുദാബി)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!