സേവാനിധി കൊടകര പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

സേവാഭാരതിയുടെ സേവാനിധിസമാഹരണം കൂപ്പണ്‍ ഏറ്റുവാങ്ങി കൊടകര ഫൊറോന വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ നിര്‍വഹിക്കുന്നു.

കൊടകര: ശിവരാത്രിയോടനുബന്ധിച്ച്  സേവാഭാരതി നടത്തുന്ന സേവാനിധി സമാഹാരണത്തിന്റെ കൊടകര പഞ്ചായത്ത് തല ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം തൃശ്ശൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഗ്  കെ.ആര്‍ ദേവദാസ് നിര്‍വഹിച്ചു.

കൊടകര ഫൊറോന ചര്‍ച്ച് വികാരി ഫാദര്‍ ഡേവിസ് കല്ലിങ്കലും കൊടകര പുത്തുക്കാവ് ദേവസ്വം പ്രസിഡണ്ട്  ഇ രവീന്ദ്രനും കൂപ്പണ്‍ ഏറ്റുവാങ്ങി. സേവാഭാരതി പഞ്ചായത്ത് പ്രസിഡണ്ട്  എം.എന്‍ തിലകന്‍, ജനറല്‍ സെക്രട്ടറി രഘു പി മേനോന്‍ അംഗങ്ങളായ വിക്രമന്‍ വി നായര്‍, നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!