ഇരിഞ്ഞലക്കുടയിൽനിന്നും വെള്ളികുളങ്ങരക്ക് പോകുകയായിരുന്ന ജോസ്കോയും തൃശ്ശൂര്നിന്നും മാളക്ക് കൊവുകയയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും വഴിയഅമ്പലത്തിനടുത്ത് വച്ച് മുഘാമുഘം ഇടിക്കുകയരിരുന്നു. 36 ഓളം പേർക്ക് പരിക്കേറ്റു. ആളപായം ഇല്ല. ഇന്ന് (27-05-2013) കാലത്ത് പത്തരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ശാന്തി ഹോസ്പിടൽലിലേക്ക് മാറ്റി. നിസാരമായി പരിക്കെറ്റവരെ പ്രാഥമിക ശുശ്രൂഷനല്കി വിട്ടയച്ചു. ആരുടേയും നില ഗുരുതരമല്ല. ഇരു ബസ്സിന്റെയും ഡ്രൈവർ ഭാഗം ഭാഗികമായി തകർന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം.
അപകടത്തില്‍ പരിക്കേറ്റ മറ്റത്തൂര്‍ക്കുന്ന്‌സ്വദേശി പി ആര്‍ കൃഷ്‌ണകുമാര്‍ (65), സ ന്ദീപ് ശശി (25), കല്ലേറ്റുങ്കര ഡിന്‍ജോ (22), ഒമ്പതുങ്ങല്‍ ഉണ്ണികൃഷ്‌ണന്‍ (40), മുരിയാട് അരവിന്ദ് (27) കല്ലൂര്‍ രാജാമണി (52) ക ല്ലൂര്‍, നിഷാന്ത് (19) ചെമ്പൂച്ചിറ നളിനി എ ന്‍ നാരായണന്‍ (39) കുളത്തൂര്‍, അΩിണിചെമ്പ്രന്‍ (42), മനക്കുളങ്ങര ശ്രീദേവി (41) പേരാമ്പ്ര വത്സല ജയിംസ് (50) മേച്ചിറ ജി ന്‍സി (32) പോട്ട രോഷ്‌നി ജയിംസ് (17) മേച്ചിറ ആന്‍ഡ്രിയ ജയ്‌സണ്‍ (8) ആമ്പല്ലൂര്‍ മേരി ഈനാശു, എം ജോസ് (59) നായര ങ്ങാടി, അല്‍ഫോന്‍സ ജോസ് (48) നായര ങ്ങാടി, ജാന്‍സി ജോസ് (48) നായരങ്ങാടി, വത്സല ചന്ദ്രന്‍ (49) നൂലുവള്ളി പി ആര്‍ രവീണ (18) മനക്കുളങ്ങര മുരുകന്‍ (39) മന ക്കുളങ്ങര സുനിത ഉണ്ണികൃഷ്‌ണന്‍ (29) മുരിയാട് ശ്രീഹരി (18) മറ്റത്തൂര്‍ക്കുന്ന്), സൂര്യന്‍ (33) പുലിപ്പാറക്കുന്ന്, കെഎസ്‌ആര്‍ടിസി ഡ്രവര്‍ കെ എം ജോസ് (37) മാനന്തവാടി ജോസ് (58) നായരങ്ങാടി അല്‍ഫോന്‍സ (45) നായരങ്ങാടി ജമീമ (18) എന്നിവര്‍ കൊടകര ശാന്തി ആശുപ ത്രിയില്‍ ചികിത്സ തേടി.
സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ പ്രതിയാക്കി കൊടകര പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ബസ്സിനുള്ളിൽ താഴെ വീണും കമ്പികളിൽ തലയും മുഘവും ഇടിച്ചാണ് യാത്രക്കാർക്ക് പരുക്കെറ്റത്. നാലുപേരെ വിദഗ്ദ ചികിത്സക്കായി തൃശ്ശൂരിലെയും ചലക്കുടിയിലെയും ആശുപത്രികളിലേക്ക് കൊണ്ട് പോയി. ഫോട്ടോസ് : വിജിത്ത്
which driver`s carelessness
private bus driver.