Breaking News

വീരപ്പന്‍ ജോയ് അറസ്റ്റില്‍

കൊടകര ; വനംവകുപ്പ് ഉദ്വോഗസ്ഥനെ വനത്തില്‍വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി വീരപ്പന്‍ ജോയ് അറസ്റ്റില്‍. ചാലക്കുടി ഡിവിഷനിലെ വെള്ളിക്കുളങ്ങര, പരിയാരം റെയിഞ്ചുകളിലും വാഴച്ചാല്‍, പറമ്പിക്കുളം, ചിമ്മിനി എന്നിവിടങ്ങളിലും ചന്ദനക്കടത്ത്, നായാട്ട് തുടങ്ങി നിരവധി വനം കേസുകളിലും പ്രതിയാണ് ഇയാള്‍.

വെള്ളിക്കുളങ്ങര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോബിന്‍ജോസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ചാര്‍ജ് പിആര്‍.സതീഷ്‌കുമനാറിന്റേയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!