കാവില്‍പ്പാടം റോഡ് ശുചീകരിച്ചു

കൊടകര : ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ കാവില്‍പ്പാടം റോഡ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.  25 ഓളം വീട്ടുകാര്‍ താമസിക്കുന്നിടത്തേക്കുള്ള റോഡാണ് 2 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായിസഞ്ചാരയോഗ്യമാക്കിയത്. രക്ഷാധികാരി ജോര്‍ജ്ജ് വെട്ടത്തു പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു .

ബി.ജെ.പി ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി.പ്രജിത്ത് ഉല്‍ഘാടനം ചെയ്തു. നോര്‍ത്ത് ഏരിയ പ്രസിഡന്റ് പ്രദീപ് വാഴക്കാലി, പഞ്ചായത്തംഗം  കെ.വി.ബാബു, വി.കെ. മുരളി,  വത്സന്‍ കാവില്‍പ്പാടം, പി.എം.കൃഷ്ണന്‍ കുട്ടി ഡി.നിര്‍മ്മല്‍, എം.എല്‍.വി നായര്‍,  വിജൂ, വിമല്‍, സനോജ് , ശിവന്‍,  നിജോ, പ്രശാന്ത് ഗാന്ധിനഗര്‍  എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!