വേലുത്തമ്പി ദളവ അനുസ്മരണം നടത്തി

കൊടകര :  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. വേലുത്തമ്പി ദളവയെ അനുസ്മരിച്ചു. എം.എല്‍വേലായുധന്‍ നായര്‍ ഭദ്രദീപം തെളിയിച്ചു.

സേവാഭാരതി കൊടകര പഞ്ചായത്ത് പ്രസിഡണ്ട്  എം.എന്‍ തിലകന്‍ അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി  പി.എന്‍ അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രഘു പി മേനോന്‍ സ്വാഗതവും പ്രദീപ് വാഴക്കാലി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!