പഞ്ചലോഹവിഗ്രഹനിര്‍മാണകലാകാരനും ശങ്കരബെല്‍മെറ്റല്‍ ഉടമയുമായ ഗാന്ധിനഗര്‍ വട്ടക്കോട്ട വീട്ടില്‍ സുബ്രമണ്യന്‍ ആചാരി (90) അന്തരിച്ചു.

കൊടകര: പഞ്ചലോഹവിഗ്രഹനിര്‍മാണകലാകാരനും ശങ്കരബെല്‍മെറ്റല്‍ ഉടമയുമായ ഗാന്ധിനഗര്‍ വട്ടക്കോട്ട വീട്ടില്‍ സുബ്രമണ്യന്‍ ആചാരി (90) അന്തരിച്ചു.ഭാര്യ: പരേതയായ അമ്മിണി അമ്മാള്‍. മക്കള്‍: ശങ്കരനാരായണന്‍,അറുമുഖന്‍ (ബിസിനസ്), സരസ്വതി. (റിട്ട. എ.ഇ. എല്‍.എസ്.ജി.ഡി.), വിജയലക്ഷ്മി (ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍,മണ്ണ് സംരക്ഷണം) ധനലക്ഷ്മി ( ഗ്രേഡ് എ. എസ് ഐ ആളൂര്‍ സ്റ്റേഷന്‍), ജ്യോതിലക്ഷ്മി സ്രീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കൊടകര). മരുമക്കള്‍: ചിന്നമ്മാള്‍, ശ്രീദേവി, കെ.വി.രാധാകൃഷ്ണന്‍ , എ.വി.മുരളി മോഹനന്‍,ശെല്‍വരാജ്, പരേതനായ ജയരാജ് . സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30  വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!