ചാഴിക്കാട് മീനഭരണിക്ക് കൊടിയേറി

അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കൊടിയേറുന്നു.

അവിട്ടപ്പിള്ളി ; അവിട്ടപ്പിള്ളി ചാഴിക്കാട് ശഅരീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കൊടിയേറി. ഏപ്രില്‍ 4 നാണ് ഭരണി. അന്നേദിവസം രാവിലെ ഗണപതിഹോമം, കലശാഭിഷേകം, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പുഷ്പാഭിഷേകം, കാളകളി എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!