അവധികാല വിജ്ഞാന ക്ലാസ്സ് നടത്തി

വെളുത്തേടത്ത് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അവധികാല വിഞ്ജാന ക്ലാസ്സ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം  ബിജു.കെ.എസ്. ഉദ്ഘാടനം ചെയ്യുന്നു

കൊടകര : വെളുത്തേടത്ത് നായര്‍ സര്‍വ്വീസ് സൊസൈറ്റി  കൊടകര കരയോഗത്തിന്റെ ബാലസംഘടനയുടെ ആഭിമുഖ്യത്തില്‍ അവധികാല വിഞ്ജാന ക്ലാസ്സ് നടത്തി. മറ്റത്തൂര്‍ പഞ്ചായത്തംഗം  ബിജു.കെ.എസ്. ഉദ്ഘാടനം ചെയ്തു  കരയോഗം പ്രസിഡന്റ്  സുബീഷ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. ആര്യനന്ദ. , നിഷ ജയേഷ്, വി.എന്‍.സുധീഷ്, അശ്വതി സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!