കോടാലി : ഖത്തര്‍ കോടാലി കൂട്ടായ്മ അംഗങ്ങളില്‍ നിന്നും സമാഹരിച്ചതുക കൊടകര പുലിപ്പാറക്കുന്ന് നല്‍കി. ഖത്തര്‍ കോടാലി കൂട്ടായ്മ മുഖ്യസംഘാടകന്‍ സുനില്‍ കുമാര്‍ കിഴക്കൂട്ട് വാര്‍ഡ് മെംമ്പര്‍ വി.വി.സുരാജിന്റെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.
ശശി മണ്ണാം പറമ്പില്‍, സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് വര്‍ഷമായി ഇരു വൃക്കകളും തകരാറി ആരോഗ്യനില വളരെ മോശമായതിനാല്‍ ആഴ്ചയില്‍ രണ്ട്തവണ ഡയാലിസീസ് ചെയ്തു വരുന്നു.