Breaking News

കാടര്‍കോളനിയില്‍ പഠനോപകരണ വിതരണം

വെള്ളിക്കുളങ്ങര:  ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ശാസ്താംപുവം കാടര്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സിക്ക് ക്ക് ഫുള്‍ എ പ്ലസ്  അഞ്ജന മോഹനെ ആദരിക്കലും തൃശൂര്‍ റൂറല്‍എസ്.പി ഐശ്വര്യ ഡോങ്ങ്‌റെ നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!