Breaking News

സഹൃദയയില്‍ പരിസ്ഥിതി പക്ഷാചരണം

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പരിസ്ഥിതി പക്ഷാചരണം ഇന്‍സ്പയര്‍ ഇന്ത്യ പ്രസിഡന്റ്  പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം  ചെയ്യുന്നു.

കൊടകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജ്  എന്‍.എസ്.എസ്.  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പക്ഷാചരണം തുടങ്ങി. ഇന്‍സ്പയര്‍ ഇന്ത്യ പ്രസിഡന്റ്  പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം  ചെയ്തു. ഇന്‍സ്പയര്‍ ഇന്ത്യയുടെ സഹകരണത്തോടെ മെയ്  22 ജൈവ വൈവിധ്യ ദിനം  മുതല്‍  ജൂണ്‍ അഞ്ച പരിസ്ഥിതി ദിനം  വരെയാണ് പരിസ്ഥിതി പക്ഷാചരണമായി ആചരിക്കുന്നത്.

കഷ്ടത അനുഭവിക്കുന്നവര്‍ക് കൈത്താങ്ങായി ദുരന്തനിവാരണ സേന രൂപീകരിച്ചു. ഇന്‍സ്പയര്‍ ഇന്ത്യ സെക്രട്ടറി വി.കെ. ശ്രീധരന്‍ മുഖ്യപ്രഭാഷണം  നടത്തി. ദുരന്ത നിവാരണത്തെ കുറിച്ച്  എന്‍. മദന മോഹന്‍  ക്ലാസ്സെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!