ആറേശ്വരം  ക്ഷേത്രത്തില്‍ മുപ്പെട്ട് ശനി ആചരണം

കൊടകര : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ 18 ന് മുപ്പെട്ട് ശനിയാഴ്ച  ആചരണം നടക്കും.

രാവിലെ 6 ന് ഗണപതിഹോമം,  7.45 ന് വിശേഷാല്‍ നിവേദ്യം, 8.15. മുതല്‍ ഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ശാസ്താംപാട്ട് ,  10 .30 മുതല്‍ തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശവും പഞ്ചഗവ്യവും അഭിഷേകവും നടക്കും. തുടര്‍ന്ന് നടക്കല്‍ പറ നിറയ്ക്കല്‍,  എഴുന്നള്ളിപ്പ്  എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!