അധ്യാപകരെ ആദരിച്ചു

കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പി.പി.മേരിയെ ബി.ജെ.പി ആദരിച്ചപ്പോള്‍.

കൊടകര:  ഗ്രാമപഞ്ചായത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം  വിജയം കൈവരിച്ച കൊടകര ഗവ.ബോയ്‌സ്, ഗേള്‍സ്,  ഡോണ്‍ബോസ്‌കോ സ്‌കൂളുകളിലെ അധ്യാപകരെ ബിജെപി കൊടകര നോര്‍ത്ത് -സൗത്ത് മേഖലയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ബിജെപി നോര്‍ത്ത് മേഖല പ്രസിഡണ്ട് വി.എസ്.പ്രദീപ്, സൗത്ത് മേഖലാ പ്രസിഡണ്ട് കെ.വി.ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ സജിനി സന്തോഷ്, ലത ഷാജു, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി വി.കെ. മുരളി, സൗത്ത് മേഖല വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചൗധരി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!