റിട്ടയര്‍ഡ് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ കുറുമാലി പാറമ്മേല്‍ രാധാകൃഷ്ണന്‍ (76)അന്തരിച്ചു

കൊടകര : റിട്ടയര്‍ഡ് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ കുറുമാലി പാറമ്മേല്‍ രാധാകൃഷ്ണന്‍ (76)അന്തരിച്ചു. സംസ്‌കാരം വെള്ളി രാവിലെ 10.30ന് വടുക്കര സ്മശാനത്തില്‍. ഭാര:  ഗീത. മക്കള്‍:  രാജേഷ് (എ. സി. പി തൃശൂര്‍ ഓഫീസ് സ്റ്റാഫ് പോലീസ് ), രമേഷ് ( ചീഫ് ലോക്കോ ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ റെയില്‍വേ),  മരുമക്കള്‍: രജിത, പ്രിയ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!