കൊടകര: പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ പ്രീ കെജി ക്ലാസ്സുകള്‍ക്ക് തുടക്കമായി. മാനേജര്‍ ടി.കെ സതീഷ് ദീപപ്രോജ്ജ്വലനം നടത്തി. പി.ജി ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു.
അസിസ്റ്റന്റ് മാനേജര്‍ സതീഷ് ശങ്കര്‍്, വൈസ് പ്രിന്‍സിപ്പാള്‍ സീമ ജി മേനോന്‍ എന്നിവര്‍ സംസാരിച്ചു .അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ ആരതി ഉഴിഞ്ഞും മധുര പലഹാരങ്ങള്‍ നല്‍കിയും സ്വീകരിച്ചു.