അഴകം ക്ഷേത്രത്തില്‍ രാമായണപാരായണം

കൊടകര : അഴകം ശ്രീദുര്‍ഗാ ദേവിക്ഷേത്രത്തില്‍ രാമായണമാസാചരണത്തിനോടനുബന്ധിച്ചു രാമായണം പാരായണം ആരംഭിച്ചു.  ഉണ്ണികൃഷ്ണന്‍ എടാട്ട്, അംബുജാക്ഷിയമ്മ പാട്ടത്തില്‍ ലളിത നന്ദകുമാര്‍, നന്ദിനി നീലങ്ങാട്ട് എന്നിവരാണ്  രാമായണ പാരായണത്തിന് നേതൃത്വം നല്‍കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!