നന്തിക്കര : നന്തിക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍), വൊക്കേഷണല്‍ ഇന്‍സ്‌ട്രമ്പര്‍ (എംഎല്‍ടി) എന്നീ ഒഴിവുകള്‍ ഉണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ബുധനാഴ്‌ച (29-05-2013) രാവിലെ 10.30ന് ഓഫീസില്‍ കൂടിക്കാഴ്‌ചയ്‌ക്ക് എത്തണം.