Breaking News

കോടാലി  സ്‌കൂളില്‍  ഔഷധസസ്യ പ്രദര്‍ശനം

കോടാലി: ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ ഔഷധസസ്യ പ്രദര്‍ശനം നടത്തി. അതോടൊപ്പം കര്‍ക്കിടക മാസത്തില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി പത്തിലകള്‍ കൊണ്ട് തോരന്‍ തയ്യാറാക്കി ഉച്ചഭക്ഷണത്തോടൊപ്പം  കുട്ടികള്‍ക്ക് നല്‍കി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!