വിദ്യാര്‍ഥിയെയും അധ്യാപകനെയും അഭിനന്ദിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെത്തി

ഒറ്റ ഗാനം കൊണ്ട് സാമൂഹ്യ മാധ്യമത്തിലൂടെ തരംഗമായി മാറിയ മിലനും അധ്യാപകന്‍ പ്രവീണ്‍ എം.കുമാറിനും മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ അനുമോദനം നല്‍കിയപ്പോള്‍….

കൊടകര : ഒരൊറ്റ ഗാനം കൊണ്ട് സാമൂഹ്യ മാധ്യമത്തിലൂടെ തരംഗമായി മാറിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളിലെ മിലന്‍ എ.എസ് എന്ന വിദ്യാര്‍ത്ഥിയെയും പ്രവീണ്‍ എം കുമാര്‍ എന്ന അധ്യാപകനെയും അഭിനന്ദിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മദനമോഹനന്‍ എത്തി. എ ഇ ഒ പ്രദീപ് കെ വി , ബി പി ഒ  നന്ദകുമാര്‍ കെ , ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള , സ്റ്റാഫ് സെക്രട്ടറി ജെയ്മോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!