രാമായണമാസാചരണം നടത്തി.

കൊളത്തൂക്കാവ് ക്ഷേത്രത്തില്‍ കൊളത്തൂര്‍ ദുര്‍ഗ്ഗമ്മ രാമായണപാരായണം നടത്തുന്നു

കൊടകര :  നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നെല്ലായയി ഗ്രാമസമിതി കൊളത്തൂക്കാവ് ക്ഷേത്രത്തില്‍  രാമായണമാസാചരണം നടത്തി.

വിജയന്‍ മേപ്രത്ത് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതിയംഗം സുനില്‍ മടവാക്കര മുഖ്യപ്രഭാഷണം നടത്തി. എന്‍.പി.മുരളി, വടുതല നാരായണന്‍ , സി.രാഗേഷ്, മിനിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊളത്തൂര്‍ ദുര്‍ഗ്ഗമ്മ രാമായണ പാരായണം നടത്തി..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!