പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു

കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം പ്രധാനാധ്യാപിക പി.പി.മേരി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഗവ.ബോയ്‌സ് സ്‌ക്കൂളിലെ 1993-94 വര്‍ഷത്തെ എസ് .എസ് .എല്‍ .സി എഫ് ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ യോഗം നടന്നു.  പ്രധാനാധ്യാപിക പി.പി.മേരി  ഉദ്ഘാടനം ചെയ്തു.  ലാലുമോന്‍െ അധ്യക്ഷ വഹിച്ചു. സെബി.പി, സാലിഹബീവി  ,ജോസ് .ജെ ‘കാളന്‍ ,വര്‍ഗ്ഗീസ് , വര്‍ക്കി , യാക്കോബ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജാതവേദന്‍, ഷാജു,. ഷിനോദ്, ഷിജു പന്തലൂര്‍, സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!