Breaking News

അണ്ടര്‍ 17 സുബ്രതോ കപ്പ് വനിതാ വിഭാഗം ഫുട്‌ബോളില്‍ ജില്ലാ ചാമ്പ്യന്‍മാരായ ആളൂര്‍ എസ് എന്‍ വി ഹൈസ്‌കൂളിലെ ടീം അംഗങ്ങള്‍ക്ക് സ്വീകരണവും അനുമോദനവും

അണ്ടര്‍ 17 സുബ്രതോ കപ്പ് വനിതാ വിഭാഗം ഫുട്‌ബോളില്‍ ജില്ലാ ചാമ്പ്യന്‍മാരായ ആളൂര്‍ എസ് എന്‍ വി ഹൈസ്‌കൂളിലെ ടീം അംഗങ്ങള്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കിയപ്പോള്‍.

ആളൂര്‍ : അണ്ടര്‍ 17 സുബ്രതോ കപ്പ് വനിതാ വിഭാഗം ഫുട്‌ബോളില്‍ ജില്ലാ ചാമ്പ്യന്‍മാരായ ആളൂര്‍ എസ് എന്‍ വി ഹൈസ്‌കൂളിലെ ടീം അംഗങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റും പി ടി എ യും ചേര്‍ന്ന് സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍  ഇ എം ശ്രീനിവാസന്‍, പ്രധാനാധ്യാപിക സരിത  ടി എസ്, പി ടി എ പ്രസിഡന്റ് ഐ പി പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!