കൊടകര : ചെമ്പുചിറ നൂലുവളളി ചിന്നങ്ങത്ത് ശ്രീധരന്‍ (72) അന്തരിച്ചു. സംസ്‌കാരം നടത്തി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കാസിനോ എയര്‍ കാറ്ററെഴ്സ് ഫ്‌ലൈറ്റ് സര്‍വ്വീസ് ഓപ്പറേഷന്‍ മാനേജരായിരുന്നു. ഭാര്യ: കുമാരി, മക്കള്‍: സരിത, സരന്‍, ശ്രീധരന്‍ (ഖത്തര്‍ എയര്‍വെയ്സ്). മരുമക്കള്‍ : സുനില്‍, കുമാര്‍, സോന.