ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കയ്യൊപ്പ് ചാർത്തൽ പ്രശസ്ത ശില്പി വി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് എ.എം ജോൺസൻ, പ്രിൻസിപ്പാൾ ബി.സജീവ് ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ സീനിയർ അസിസ്റ്റൻറ് കെ. ആർ ശശികുമാർ ബി.ബിജു, എം.ശ്രീകല എന്നിവർ പ്രസംഗിച്ചു.