നെല്ലായി കാലടി മനക്കല്‍ പരേതനായ ശങ്കരന്‍ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

കൊടകര : നെല്ലായി കാലടി മനക്കല്‍ പരേതനായ ശങ്കരന്‍ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. ശവസംസ്‌കാരം ശനി രാവിലെ 10 ന്  വീട്ടുവളപ്പില്‍.
മക്കള്‍ : ബാബു (ഐ.എസ്.ആര്‍.ഒ), പ്രേമ, ബീന . രുമക്കള്‍ : പ്രീത, നാരായണന്‍ , പരമേശ്വരന്‍ (റിട്ട.ബി.എസ്.എന്‍.എല്‍)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!