ആണികുളങ്ങര ക്ഷേത്രത്തില്‍ ഇല്ലംനിറ

വെള്ളാഞ്ചിറ ആണികുളങ്ങര ദുര്‍ഗാക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയോടനുബന്ധിച്ച കതിര്‍ എഴുന്നള്ളിപ്പ്

ആളൂര്‍ : വെള്ളാംചിറ ആണികുളങ്ങര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍  ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി മുളങ്ങ് വിഷ്ണുപ്രസാദ്, കീഴ്ശാന്തി  മഹേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!