മരുത്തോംപിള്ളി എടവന മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ സമര്‍പ്പണം നടത്തി

കൊടകര മരുത്തോംപിള്ളി എടവന മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന മേളം

കൊടകര ; മരുത്തോംപിള്ളി എടവന മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ സമര്‍പ്പണം മേല്‍ശാന്തി പടിഞ്ഞാറേക്കുന്നത്ത് ജയസൂര്യ നമ്പൂതിരി നിര്‍വഹിച്ചു.

വിശേഷാല്‍പൂജകള്‍, നിറമാല,ചുറ്റുവിളക്ക്, പഞ്ചാരിമേളം എന്നിവയുണ്ടായി. മേളത്തിന് മരുത്തോംപിള്ളി രാജുവാരിയര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!