കലാനഗര്‍ കിഴക്കൂടന്‍ വീട്ടില്‍ ഭാര്യ ശാരദ (83) അന്തരിച്ചു. Date: August 31, 2022 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര: കലാനഗര്‍ കിഴക്കൂടന്‍ വീട്ടില്‍ ഭാര്യ ശാരദ (83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9.30ന് പോട്ട ശ്മശാനത്തില്‍. ഭര്‍ത്താവ് : നാരായണന്. മക്കള്‍: ഗിരിജ, ബാബു, ചന്ദ്രന്, ഗീത, സന്തോഷ്. മരുമക്കള്‍ -പുഷ്പന്, വനജ, ശാലിനി, സുഭാഷ്, ദീപ