കാവനാട് തെക്കിനിയത്ത് കുഞ്ഞുവറീത് (69) അന്തരിച്ചു Date: August 31, 2022 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views മറ്റത്തൂർകുന്ന് : കാവനാട് തെക്കിനിയത്ത് കുഞ്ഞുവറീത് (69) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് മറ്റത്തൂർകുന്ന് നിത്യസഹായമാതാ പള്ളി സെമിതേരിയിൽ. ഭാര്യ : റോസിലി. മക്കൾ : ജിജോ, ജിജി, പരേതനായ ടിജോ. മരുമക്കൾ : വിൻസി, ലിയോൺ